ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ടി​ഫി​ൻ‌ ബോം​ബ്; ഭീ​ക​രാ​ക്ര​മ​ണം ത​ക​ർ​ത്ത് പ​ഞ്ചാ​ബ് പോ​ലീ​സ്

10:24 AM Nov 05, 2021 | Deepika.com
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ർ ജി​ല്ല​യി​ൽ ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​ക്ക​ടു​ത്ത് ടി​ഫി​ൻ‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി. ദി​പാ​വ​ലി ദി​വ​സം വൈ​കു​ന്നേ​രം വ​യ​ലി​ലാ​ണ് ടി​ഫി​ൻ ബോ​ക്സി​ൽ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​ഞ്ചാ​ബ് പോ​ലീ​സ് അ​റി​യി​ച്ചു.



ജ​ലാ​ലാ​ബാ​ദ് സ്‌​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​ആ​ഴ്ച ആ​ദ്യം അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച അ​ലി കെ ​ഗ്രാ​മ​ത്തി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ജ​ലാ​ലാ​ബാ​ദ് സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഗോ​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ഞ്ജി​ത് സിം​ഗി​ന് അ​ഭ​യ​വും നി​യ​മ​സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​വ​രെ​യാ​ണ് ലു​ധി​യാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ര​ഞ്ജി​ത് സിം​ഗും അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൂ​വ​രി​ൽ​നി​ന്നു​മാ​യി ര​ണ്ട് പെ​ൻ​ഡ്രൈ​വ്, 1.15 ല​ക്ഷം രൂ​പ ടി​ഫി​ൻ ബോം​ബ് എ​ന്നി​വ ക​ണ്ടെ​ത്തി.