ആ​റാ​ട്ടു​പു​ഴ​യി​ൽ കാ​ണാ​താ​യ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

08:30 PM Nov 04, 2021 | Deepika.com
തൃ​ശൂ​ർ: ആ​റാ​ട്ടു​പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ടു കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 14 വ​യ​സു​കാ​ര​നാ​യ ഗൗ​തം സാ​ഗ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​ഴു​ക്കി​ൽ പെ​ട്ട ഷി​ജി​ന്(15) വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൈ​താ​ന​ത്ത് ഫു​ട്ബോ​ൾ ക​ളി​ച്ച് ക​ഴി​ഞ്ഞ് കൈ​കാ​ൽ ക​ഴു​കാ​ൻ ക​ട​വി​ൽ ഇ​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​റോ​ളം കു​ട്ടി​ക​ൾ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

കാ​ണാ​താ​യ കു​ട്ടി​ക്ക് വേ​ണ്ടി ഇ​രി​ങ്ങാ​ല​ക്കു​ട ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.