ക​ണ്ണൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു നേ​രെ വ​ധ​ശ്ര​മം

04:29 PM Nov 04, 2021 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു നേ​രെ വ​ധ​ശ്ര​മം. പാ​നൂ​ര്‍ മൊ​ട്ടേ​മ്മ​ല്‍ ആ​ഷി​ഖി​ന് വെ​ട്ടേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ വൈ​ദ്യ​ര്‍ പീ​ടി​ക-​കു​റ്റേ​രി റോ​ഡ് ബൊ​മ്മ​ക്ക​ല്‍ വീ​ട് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

ര​ണ്ട് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ നാ​ല് പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ പാ​നൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ത​ല​ശേ​രി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.