ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം;​ഒ​ൻ​പ​ത് മ​ര​ണം

03:24 PM Nov 04, 2021 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം. ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. ഏ​ഴു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലെ സൗ​ത്ത് ത​ല്‍​ഹ വി​ല്ലേ​ജി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​ദ്യം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.