ജോ​ജു- കോ​ൺ​ഗ്ര​സ് ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്; ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ഡി​സി​സി

02:44 PM Nov 04, 2021 | Deepika.com
കൊ​ച്ചി: കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ വി​വാ​ദം സൃ​ഷ്ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ന​ട​ന്‍ ജോ​ജു​വും ത​മ്മി​ലു​ള്ള കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​വാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും സ്ഥി​രീ​ക​രി​ച്ചു. ഇ​രു വി​ഭാ​ഗ​വും തെ​റ്റു​ക​ൾ സ​മ്മ​തി​ച്ചു. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത് പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. പ്ര​ശ്നം ര​മ്യ​മാ​യി തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.