കെ​പി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

12:32 PM Nov 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍. പു​ന​സം​ഘ​ട​ന​യെ 14 ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും പി​ന്തു​ണ​ച്ചു​വെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

പു​ന​സം​ഘ​ട​ന അ​തി​ന്‍റെ വ​ഴി​ക്കും അം​ഗ​ത്വ വി​ത​ര​ണം അ​തി​ന്‍റെ വ​ഴി​ക്കും ന​ട​ക്കും. കേ​ന്ദ്ര​നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചാ​ല്‍ പു​ന​സം​ഘ​ട​ന നി​ര്‍​ത്താം. അ​ങ്ങ​നെ​യൊ​രു ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പു​ന​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ഉ​ത്സ​വം പോ​ലെ വീ​ടു​ക​ളി​ൽ ക​യ​റി മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​നും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.