സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി രാജ്യ വ്യാപകമായി നടത്തിയ തുടർ സമരങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത് പ്രതിഷേധിച്ച ജനങ്ങളുടെ വിജയമാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ നടത്തിയ സമരം ഫലം കണ്ടുവെന്ന് ചെന്നിത്തല
12:14 PM Nov 04, 2021 | Deepika.com
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.