വി​തു​ര​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

09:29 AM Sep 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​തു​ര ക​ല്ലാ​ർ വ​ട്ട​ക്ക​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30 ഓ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ നൗ​ഫ​ൽ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി തെ​ര​ച്ചി​ൽ ദു​ഷ്ക​ര​മാ​യി. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.