മോസ്കോ: റഷ്യയിലെ ഇര്‍കുത്സ്ക് മേഖലയിലുണ്ടായ വിമാനാപകടത്തില്‍ നാല് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകട സമയം രണ്ട് ജീവനക്കാരുള്‍പ്പടെ 14 പേര് വിമാനത്തിലുണ്ടായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.
റഷ്യയിൽ വിമാനാപകടം; അഞ്ച് പേർ മരിച്ചു
04:04 AM Sep 13, 2021 | Deepika.com