ആലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൽ ലാൽ(37) ആണ് മരിച്ചത്.
പ്രതികളിൽ ഒരാളായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
ആലപ്പുഴയിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു
11:46 PM Sep 12, 2021 | Deepika.com