കൊച്ചി: ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കളമശേരി സ്വദേശി വൈശാഖിനെയാണ് കാണാതായത്.
മൂന്ന് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ്.
ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
05:45 PM Sep 12, 2021 | Deepika.com