പാലക്കാട്: പാലക്കാട് കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. പൈലൂർമുക്കിൽ കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
കോയമ്പത്തൂർ അമൃത കോളജിൽ ഗവേഷക വിദ്യാർഥിനിയായിരുന്നു കൃഷ്ണകുമാരി. അധ്യാപകരുടെ മാനസികമായ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം
04:06 PM Sep 12, 2021 | Deepika.com