ജ​മ്മു കാ​ഷ്മീ​രി​ൽ മേ​ഘ​വി​സ്ഫോ​ട​നം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

03:50 PM Sep 12, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തി​ൽ ഒരു കുടുംബത്തിലെ നാലു പേർ മ​രി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാവിലെ അ​തി തീ​വ്ര മേ​ഘ​വി​സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഒരാളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​യാൾക്കായുള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.