നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം: അ​മി​ത്ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി

03:19 PM Sep 12, 2021 | Deepika.com
കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സംസ്ഥാന നേതൃത്വം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് ക​ത്ത​യ​ച്ചു.

കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​പി​എം, കോ​ൺ​ഗ്ര​സ് സ​ഹാ​യ​മു​ണ്ട്. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.