മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ന​ട​ൻ; മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​യു​മാ​യി കോ​ടി​യേ​രി

03:37 PM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​താം ജന്മ​ദി​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​യു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എ​ക്കാ​ല​വും മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് മ​മ്മൂ​ട്ടി എ​ന്ന ന​ട​ൻ നി​ല​കൊ​ണ്ടി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യ്ക്ക് മ​മ്മൂ​ട്ടി എ​ന്നും അ​ഭി​മാ​ന​മാ​ണ്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ക്കാ​രും അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.