കോ​ടി​യേ​രി​യും കു​ടും​ബ​വും ആ​ശു​പ​ത്രി വി​ട്ടു

01:34 PM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​രാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും കു​ടും​ബ​വും ആ​ശു​പ​ത്രി വി​ട്ടു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബം തി​ങ്ക​ളാ​ഴ്ച​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ വി​നോ​ദി​നി, കൊ​ച്ചു​മ​ക്ക​ളാ​യ കാ​ർ​ത്തി​ക്, വി​നാ​യ​ക് എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ത്. കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും കോ​ടി​യേ​രി കു​റ​ച്ചു​ദി​വ​സം കൂ​ടി വി​ശ്ര​മ​ത്തി​ൽ തു​ട​രും.