കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയിലുമെത്തി.
ശനിയാഴ്ച പവന് 240 രൂപ വർധിച്ച ശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
സ്വർണ വിലയിൽ നേരിയ കുറവ്
11:33 AM Sep 07, 2021 | Deepika.com