പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു

11:10 AM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 2017ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​യി​ലി​ലെ ജോ​ലി​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​ന് ത​ട​വു​കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.