ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായെ ഗവർണർ കണ്ടത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉപതെഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്. സെപ്റ്റംബർ 30നാണ് വോട്ടെടുപ്പ്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ ഗവർണർ
08:12 AM Sep 07, 2021 | Deepika.com