മധ്യപ്രദേശിൽ 27 പേർക്ക് ഡെങ്കിപ്പനി
07:55 AM Sep 07, 2021 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശിൽ 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 16 പേർ ഗ്വാളിയോറിൽനിന്നുള്ളവരാണ്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനീഷ് ശർമ പറഞ്ഞു.