കാ​ഷ്മീ​രി​ൽ കൗ​മാ​ര​ക്കാ​രി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വ്

04:03 AM Sep 07, 2021 | Deepika.com
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ല്‍ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 10 വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ. കു​ല്‍​ഗാം ജി​ല്ല​യി​ലെ ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യാ​ണ് 2017ല്‍ ​ന​ട​ന്ന കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.

19കാ​രി​യെ പീ​ഡി​പ്പി​ച്ച ഷ​ബീ​ര്‍ അ​ഹ​മ്മ​ദ് മാ​ലി​ക് എ​ന്ന യു​വാ​വി​നെ​യാ​ണ് ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. പ്ര​തി 5,000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ് ഷ​ബീ​ര്‍.