വി​യ്യൂ​ർ ജി​ല്ലാ ജ​യി​ലി​ലെ 30 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്

12:22 PM Sep 06, 2021 | Deepika.com
തൃ​ശൂ​ർ: വി​യ്യൂ​ർ ജി​ല്ലാ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം. 30 ത​ട​വു​കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​രാ​ളെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും ശേ​ഷി​ക്കു​ന്ന 29 പേ​രെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടി അ​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജി​ല്ല​യി​ലാ​കെ​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ് ദി​വ​സം 3,214 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് പ​ല​യി​ട​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.