അ​ഫ്ഗാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ പോ​ലീ​സു​കാ​രി​യെ താ​ലി​ബാ​ൻ വെ​ടി​വ​ച്ചു കൊ​ന്നു

09:12 PM Sep 05, 2021 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ഗ​ർ​ഭി​ണി​യാ​യ പോ​ലീ​സു​കാ​രി​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഘോ​ർ പ്ര​വി​ശ്യ​യി​ലെ ജ​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ ബാ​നു നെ​ഗ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഘോ​ർ പ്രി​വി​ശ്യ​യി​ലെ ഫി​റോ​സ്ഖോ​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​യി​രു​ന്നു ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ലാ​ണ് ബാ​നു നെ​ഗ​റി​നെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തോ​ക്ക് ധാ​രി​ക​ളാ​യ മൂ​ന്നു​പേ​ർ വീ​ടി​നു​ള്ളി​ൽ‌ ക​ട​ന്ന് ബാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് ഇ​വ​രു​ടെ മു​ന്നി​ൽ​വ​ച്ച് ബാ​നു​വി​നെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.