താ​ലി​ബാ​ൻ അ​ഫ്ഗാ​ൻ പി​ടി​ച്ച​താ​ണ് ഇ​ന്ധ​ന വി​ല കൂ​ടാ​ൻ കാ​ര​ണം; വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

04:48 PM Sep 05, 2021 | Deepika.com
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കൂ​ടാ​ൻ കാ​ര​ണം അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​താ​ണെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ൽ​എ. ഹു​ബ്ലി - ദ​ർ​വാ​ഡി​ലെ ബി​ജെ​പി എം​എ​ൽ​എ അ​ര​വി​ന്ദ് ബെ​ലാ​ഡാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം പി​ടി​ച്ച​തോ​ടെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി കാ​ര​ണം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക്രൂ​ഡോ​യി​ല്‍ വി​ത​ര​ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും വി​ല​വ​ർ​ധ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് അ​ര​വി​ന്ദ് ബെ​ലാ​ഡ​യു​ടെ വി​ശ​ദീ​ക​ര​ണം.