വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു

01:57 PM Sep 05, 2021 | Deepika.com
കോ​ട്ട​യം: വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. ളാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ഷി​ന്‍റോ​യാ​ണു മ​രി​ച്ച​ത്. കോ​ട്ട​യം പാ​മ്പാ​ടി​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.