അ​വി​ടെ​യും ര​ക്ഷ​യി​ല്ല..! പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ പെ​ൺ​കു​ട്ടി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം

11:57 AM Sep 05, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ പ​തി​നാ​റു​വ​യ​സു​കാ​രി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം. പ​ത്ത​നം​തി​ട്ട​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​യി​ലാ​ണ് സം​ഭ​വം. ഈ ​മാ​സം ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യ ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി​യാ​യ ബി​നു​വാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി പീ​ഡ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.