അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ

09:12 AM Sep 04, 2021 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി അ​ര​ളി​ക്കോ​ണം ഊ​രി​ന് സ​മീ​പം കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം നാ​ലു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ കാ​ട്ടാ​ന​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കു​വെ​ന്ന് വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.