യു​പി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

01:23 AM Sep 04, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. മൂ​ന്ന​ര കോ​ടി രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വു​മാ​യി ആ​റ് പേ​രെ ഹ​ത്രാ​സ് പോ​ലീ​സ് പി​ടി​കൂ​ടി. 727 കി​ലോ ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.

ഒ​രു ട്ര​ക്കി​ലും ര​ണ്ടു കാ​റി​ലു​മാ​യാ​ണ് സം​ഘം ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. വി​ഷ്ണു സ​ര​സ്വ​ത്, ബ​ഹ​ദൂ​ര്‍ ജാ​ത​വ്, ര​വി​കു​മാ​ര്‍, സു​ഖ് വീ​ര്‍​സിം​ഗ് യാ​ദ​വ്, ഡാ​നി​ഷ്, ര​ഞ്ജി​ത് ദി​വാ​ക​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.