മ​രം​മു​റി കേ​സ്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

08:13 PM Sep 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി ​കേ​സി​ല്‍ വ​നം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യോ​യെ​ന്നും പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഫ​യ​ലു​ക​ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം എ​ഴു​തി​യോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ശി​പാ​ര്‍​ശ​യി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. നി​ല​വി​ൽ ര​ണ്ട് വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.