വീ​ട്ട​മ്മ​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് വി​റ്റു; യു​വാ​വ് അ​റ​സ്റ്റി​ൽ

03:36 PM Sep 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്തു വി​റ്റ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ലാ വ​ള്ളി​ച്ചി​റ സ്വ​ദേ​ശി ജെ​യ്മോ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.