ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച സം​ഭ​വം: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

12:02 PM Sep 03, 2021 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യും വ​നി​താ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ട്ടാ​ഞ്ചേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സം​ഭ​വം ന​ട​ന്ന​ത്. മി​ഷേ​ൽ ക്ലീ​റ്റ​സ് (18), ജി​ബി​ൻ ജോ​സ​ഫ് (21), ജി​ൻ​സ​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​വ​രും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണ്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സം​ഘം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മു​റി​വി​ൽ തു​ന്ന​ലി​ടാ​ൻ പു​രി​കം വ​ടി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച​താ​യി​രു​ന്നു പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.