സ്വര്‍ണ വിലയില്‍ മാറ്റമില്ല
11:22 AM Sep 03, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ചത്തെ വിലയായ ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമെന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞാണ് ഈ നിരക്കിലെത്തിയത്.