ടെഹ്റാൻ: ഇറാനിലെ ഒരു പർവത റോഡിൽനിന്നും മിനിബസ് മറിഞ്ഞ് 14 പേർ മരിച്ചു. കുർദിസ്ഥാൻ പ്രവിശ്യയിലെ മരിവാനും കാമ്യാരനും ഇടയിലാണ് സംഭവം.
ഡ്രൈവറുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.
ഇറാനിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു
06:50 AM Sep 03, 2021 | Deepika.com