യു​പി​യി​ൽ അ​ഞ്ചു വ​യ​സു​കാ​ര​നെ ബ​ന്ധു ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി

06:11 AM Sep 03, 2021 | Deepika.com
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ഞ്ചു വ​യ​സു​കാ​ര​നെ ബ​ന്ധു ക​ല്ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി. മു​സാ​ഫ​ര്‍​ന​ഗ​റി​ലെ ഭോ​ര കാ​ല​ന്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ അ​നൂ​ജ് കു​മാ​റാ​ണ് കേ​സി​ലെ പ്ര​തി.

കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​ണം അ​നൂ​ജ് കു​മാ​ർ മോ​ഷ്ടി​ച്ചി​രു​ന്നു. കു​ട്ടി ഇ​ത് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ള്‍ കു​ട്ടി​യെ സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ക​ല്ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.