ഒന്റാറിയോ: കാനഡയില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഓന്റാറിയോ പ്രവശ്യയില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ട്രെയിനുകള്‍ വൈകി. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. അപകടകാരണം വ്യക്തമല്ല.
കാനഡയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
05:22 AM Sep 03, 2021 | Deepika.com