സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച്‌: മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

11:26 PM Sep 02, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്‌: സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ൺ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച്‌ കേ​​​സി​​​ൽ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ പി​​​ടി​​​യി​​​ൽ. മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​ക്ക​​​ൽ സ്വ​​​ദേ​​​ശി പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ്‌ സ​​​ലി​​​മാ​​​ണ്‌ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്‌.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സ്‌ അ​​​റ​​​സ്റ്റ്‌ ചെ​​​യ്‌​​​ത ഇ​​​യാ​​​ളെ കൊ​​​ര​​​ട്ടി​​​യി​​​ലെ കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ത്തു. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണ്. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദ്‌ സ​​​ലിം.