ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് സ്പി​രി​റ്റ് ത​ട്ടി​പ്പ്; ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ജാ​മ്യം

09:14 PM Sep 02, 2021 | Deepika.com
തി​രു​വ​ല്ല: ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ൻ​ഡ് കെ​മി​ക്ക​ല്‍​സ് സ്പി​രി​റ്റ് ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​ക​ളാ​യ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ജാ​മ്യം. തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ന​ന്ദ​കു​മാ​ര്‍, സി​ജോ തോ​മ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

അ​റ​സ്റ്റ് ന​ട​ന്ന് 60 ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് കോ​ട​തി പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ന​ന്ദ​കു​മാ​റും സി​ജോ തോ​മ​സും മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും സ്പി​രി​റ്റ് എ​ത്തി​ച്ച ടാ​ങ്ക​റു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രാ​ണ്.