മ​റ​യൂ​രി​ൽ ക​മി​താ​ക്ക​ൾ കൊ​ക്ക​യി​ൽ ചാ​ടി; യു​വാ​വ് മ​രി​ച്ചു

07:52 PM Sep 02, 2021 | Deepika.com
മ​റ​യൂ​ർ: ഇ​ടു​ക്കി മ​റ​യൂ​രി​ൽ ക​മി​താ​ക്ക​ൾ കൊ​ക്ക​യി​ൽ ചാ​ടി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ യു​വാ​വ് മ​രി​ച്ചു. യു​വ​തി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി നാ​ദി​ർ​ഷ​യാ​ണ് മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി വീ​ഡി​യോ ചെ​യ്ത് അ​യ​ച്ച​ശേ​ഷ​മാ​ണ് ഇ​രു​വ​രും കൈ​ഞ​ര​മ്പ് മു​റി​ച്ച് കൊ​ക്ക​യി​ൽ ചാ​ടി​യ​ത്.