താ​ലി​ബാ​നു​മാ​യി തു​ട​ർ​ച​ർ​ച്ച ഉ​ണ്ടാ​കു​മോ​യെ​ന്ന് പ​റ​യാ​നാ​കി​ല്ല: വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

05:56 PM Sep 02, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: താ​ലി​ബാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

താ​ലി​ബാ​നു​മാ​യി തു​ട​ർ​ച​ർ​ച്ച ഉ​ണ്ടാ​കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഫ്ഗാ​ൻ സെ​ൽ തു​ട​രും. ദോ​ഹ​യി​ലെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.