ലണ്ടൻ: ഇന്നിംഗ്സ് പരാജയത്തിന്റെ ക്ഷീണംമറക്കാൻ ഇന്ത്യ ഓവലിൽ ഇറങ്ങുന്നു. നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവും ശാർദുൾ ഠാക്കൂറും അവസാന 11 ൽ ഇടംനേടി. ഇഷാന്ത് ശർമയ്ക്കു പകരമായാണ് ഉമേഷ് യാദവ് എത്തിയത്. ഷമിക്ക് പകരം ശാർദുളിനെയും ഉൾപ്പെടുത്തി.
ജോസ് ബട്ലറിനു പകരം ഒലി പോപ്പും സാം കറന് പകരം ക്രിസ് വോക്സും ഇംഗ്ലണ്ട് ടീമിൽ ഇടംനേടി.
ഓവലിൽ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യക്ക് ബാറ്റിംഗ്
03:23 PM Sep 02, 2021 | Deepika.com