സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

11:20 AM Sep 02, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,420 രൂ​പ​യും പ​വ​ന് 35,360 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞി​രു​ന്നു.