മു​ൻ രാ​ജ്യ​സ​ഭാ എം​പി ച​ന്ദ​ൻ മി​ത്ര അ​ന്ത​രി​ച്ചു

09:16 AM Sep 02, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ജ്യ​സ​ഭാ എം​പി ച​ന്ദ​ൻ മി​ത്ര (65) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും നാ​ളു​ക​ളാ​യി രോ​ഗം​ബാ​ധി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു.

പ​യ​നീ​യ​ർ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. ബി​ജെ​പി അം​ഗ​മാ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് 2018 ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.