ആ​സാ​മി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേട്ട; ര​ണ്ടു പേ​ർ പി​ടി​യി​ൽ

06:47 AM Sep 02, 2021 | Deepika.com
ദി​സ്പു​ർ: ആ​സാ​മി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. നാ​ല് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ എ​ന്‍ ഹാ​ക്കി​പ്, ലെ​ത്‌​ഖോ​ലാ​ല്‍ എ​ന്നി​വ​രെ ആ​സാ​മി​ലെ കാ​ര്‍​ബി ആം​ഗ്ലോ​ഗ് ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​സാം-​നാ​ഗാ​ലാ​ന്‍​ഡ് അ​തി​ര്‍​ത്തി​യി​ലെ ലാ​ഹോ​റി​ജ​ന്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 646ഗ്രാം ​ഹെ​റോ​യി​ന്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.