യു​പി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ഞ്ച് പേ​ർ മ​രി​ച്ചു

06:14 AM Sep 02, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ഗാ​സി​യാ​ബാ​ദി​ലെ രാ​കേ​ഷ്മാ​ര്‍​ഗി​ലാ​ണ് സം​ഭ​വം. മൂ​ന്ന് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.