കാ​ഷ്മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി അ​ന്ത​രി​ച്ചു

01:18 AM Sep 02, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി(92) അ​ന്ത​രി​ച്ചു. ഹു​റി​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു സ​യി​ദ് അ​ലി. അ​ദ്ദേ​ഹം ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പ്ര​വ​ശ്യം കാ​ശ്മീ​ര്‍ നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ല്‍ ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി മെ​ഹ്ബു​ബ മു​ഫ്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.