"താ​ലി​ബാ​നെ കേ​ന്ദ്രം എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്, ദ​യ​വാ​യി ഞ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കൂ': ഒ​മ​ർ അ​ബ്ദു​ള്ള

08:48 PM Sep 01, 2021 | Deepika.com
ശ്രീ​ന​ഗ​ർ: താ​ലി​ബാ​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യ​തി​നെ​തി​രേ ജ​മ്മു കാ​ഷ്മീ​ർ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള. താ​ലി​ബാ​ന്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​ണോ, അ​ല്ല​യോ എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ദ്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഒ​മ​ർ അ​ബ്ദു​ള്ള പ​റ​ഞ്ഞു.

"ഒ​ന്നു​കി​ല്‍ താ​ലി​ബാ​ന്‍ ഒ​രു ഭീ​ക​ര സം​ഘ​ട​ന​യാ​ണ്, അ​ല്ലെ​ങ്കി​ല്‍ ഭീ​ക​ര സം​ഘ​ട​ന അ​ല്ല. നി​ങ്ങ​ള്‍ അ​വ​രെ എ​ങ്ങ​നെ കാ​ണു​ന്നു​വെ​ന്ന് ദ​യ​വാ​യി ഞ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കൂ'- ഒ​മ​ർ അ​ബ്ദു​ള്ള പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദോ​ഹ​യി​ൽ താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ത്യ ച​ർ​ച്ച ന​ട​ത്തി​യ​ത്.