കൊച്ചി: വാരിയംകുന്നന് സിനിമയില്‍ നിന്ന് നടന് പൃഥ്വിരാജും സംവിധായകന് ആഷിഖ് അബുവും പിന്മാറി. നിർമാതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് തീരുമാനം. 2020ലാണ് ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചത്.
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക് അബു സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
‘വാരിയംകുന്നന്’ സിനിമയില്‍ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി
06:52 PM Sep 01, 2021 | Deepika.com