ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​റ​യു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ കൂ​ടു​ന്ന​തെ​ങ്ങ​നെ..? ചോ​ദ്യ​വു​മാ​യി രാ​ഹു​ൽ

05:33 PM Sep 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​റ​യു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ കൂ​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യാ​ണോ ജി​ഡി​പി കൂ​ടി എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ല​വ​ർ​ധ​ന​യു​ടെ പ്ര​യോ​ജ​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന​ത് വി​ൽ​പ​ന​യും വാ​ങ്ങ​ലും മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.