മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​മ്പ​ക​ച്ചോ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; ആ​ള​പാ​യ​മി​ല്ല

05:18 PM Sep 01, 2021 | Deepika.com
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​മ്പ​ക​ച്ചോ​ല​യ്ക്ക് സ​മീ​പം ഉ​രു​ൾ​പൊ​ട്ട​ൽ. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. കൃ​ഷി സ്ഥ​ല​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​തെ​ന്നാണ് പ്രാ​ഥ​മി​ക വി​വ​രം. 2018ലെ ​പ്ര​ള​യ​കാ​ല​ത്തും ഇ​വി​ടെ ഉ​രു​ൾ​പൊ​ട്ടി​യി​രു​ന്നു