ആ​ർ​എ​സ്എ​സ് പോ​ലീ​സ്; ആ​രോ​പ​ണ​വു​മാ​യി ആ​നി രാ​ജ

02:05 PM Sep 01, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ ദേ​ശീ​യ നേ​താ​വ് ആ​നി രാ​ജ രം​ഗ​ത്ത്. സം​സ്ഥാ​ന പോ​ലീ​സി​ൽ ആ​ർ​എ​സ്എ​സ് ഗ്യാ​ങ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ ​സു​ര​ക്ഷാ ന​യ​ത്തി​നെ​തി​രേ ബോ​ധ​പൂ​ർ​വം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യ​ണെ​ന്നും ആ​നി രാ​ജ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ ഇ​ര​ക​ളാ​യ കേ​സി​ൽ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക വ​കു​പ്പും മ​ന്ത്രി​യും വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​നും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കു​മെ​ന്നും ആ​നി രാ​ജ വ്യ​ക്ത​മാ​ക്കി.